top of page

Welcome back 👋 നിങ്ങളുടെ യാത്ര തുടരാം 

5 Days Program • Audio Based

5 ദിവസം കൊണ്ട്
പുകവലി നിർത്താം.

ദിവസവും 15 മിനിറ്റ് കേട്ടുകൊണ്ട് പുകവലിയോട് വിടപറയാം.

Hero 1.webp

Willpower isn’t the problem.
The method is.

5 ദിവസം കൊണ്ട് എങ്ങനെ സാധിക്കും?

കാര്യങ്ങൾ സിംപിളായി മനസ്സിലാക്കാൻ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.

നിങ്ങൾ പുകച്ചു തള്ളുന്നത് പണമല്ല... നിങ്ങളുടെ സ്വപ്നങ്ങളാണ്!

ശരിക്കും എത്ര രൂപ കളഞ്ഞു? ഒന്ന് കൂട്ടി നോക്കൂ. ആ തുക നിങ്ങളെ ഞെട്ടിക്കും, ഉറപ്പ്.

Money isn't the real loss. Your time is. 

The ACT Program
(Acceptance & Commitment Therapy) 

  • ദിവസവും 15 മിനിറ്റ് ഓഡിയോ: തിരക്കുകൾക്കിടയിലും
    എളുപ്പത്തിൽ കേൾക്കാവുന്ന പരിശീലന സെഷനുകൾ.

     

  • മാനസികമായ റീ-വയറിംഗ്: പുകവലിക്കാനുള്ള ആഗ്രഹം
    (Cravings) മനസ്സിന്റെ ഉള്ളിൽ നിന്ന് തന്നെ ഇല്ലാതാക്കുന്നു.

     

  • വലിച്ചുകൊണ്ട് തന്നെ തുടങ്ങാം:
    പെട്ടെന്ന് നിർത്തുന്നതിന്റെ സമ്മർദ്ദമില്ലാതെ, പുകവലിച്ചുകൊണ്ട്
    തന്നെ മാറ്റം തുടങ്ങാം.

     

  • 21 ദിവസത്തെ സപ്പോർട്ട് ഗൈഡ്: പുകവലി നിർത്തിയ ശേഷമുള്ള
    ആദ്യ 21 ദിവസങ്ങളിൽ നിങ്ങളെ നയിക്കാനുള്ള പ്രത്യേക ഗൈഡ്.

     

  • ലൈഫ് ടൈം ആക്‌സസ്: ഈ പ്രോഗ്രാമും SOS ഓഡിയോകളും
    എപ്പോഴും നിങ്ങളുടെ കൈവശമുണ്ടാകും.

Web Image.png
What We Offer
People.png

2,000+ People quit using this method

Based on NIH Research

Scientifically Proven Method

What We Offer
bottom of page